തലശ്ശേരി : വടക്കുമ്പാട് എസ്.എൻപുരത്തെ മാവിലോടൻ സരോജിനി (71 ) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് പന്തക്കപാറ വാതകശ്മശാനത്തിൽ.
പരേതരായ പുത്തലോംകുന്നത്ത് കൃഷ്‌ണൻ മാവിലോടൻ മാധവി എന്നിവരുടെ മകൾ ആണ്. സഹോദരങ്ങൾ: മാവിലോടൻ പവിത്രൻ, പരേതയായ ലീല.
Mavilodan Sarojini passes away